മധ്യപ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഗുണ റോഡ് ഗതാഗതത്തിന്റെ കാര്യത്തിലും മുന്നിട്ട് നില് ക്കുന്നു. നാഷണല്‍ ഹൈവേ -3 കടന്നുപോകുന്ന പ്രദേശമാണ് ഈ നഗരം. ഗുണ ജില്ലയെ മുഴുവനായി ബന്ധിപ്പിച്ച് 250 കിലോമീറ്റര്‍ നീളമുള്ള സ്റ്റേറ്റ് ഹൈവേയും ഉണ്ട്. ധാരാളം ബസ് സര് വീസുകളും ഗുണയുടെ സവിശേഷതയാണ്.