Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുണ » ആകര്‍ഷണങ്ങള്‍
  • 01ഭിഷ്ഭുജി ക്ഷേത്രം

    ഭിഷ്ഭുജി ക്ഷേത്രം

    ഗുണയിലെ ഏറ്റവും വലിയ ആകര്‍ ഷണങ്ങളില്‍  ഒന്ന് ഭിഷ്ഭുജി ക്ഷേത്രം തന്നെയാണ് എന്ന് നിസംശയം പറയാം. 20 കൈകളുള്ള ദുര്‍ ഗ്ഗാദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഒരു ചെറിയ കുന്നിന് മുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വലിയൊരു ദീപസ്തംഭവും ഇവിടെ കാണാം....

    + കൂടുതല്‍ വായിക്കുക
  • 02ഭജ്രംഗഢ് കോട്ട

    ഭജ്രംഗഢ് കോട്ട

    ഗുണയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ഗുണയില്‍  നിന്നും 8 കിലോമീറ്റര്‍  അകലെയായി ഗുണ - ആരണ്‍ റോഡിന് സമീപത്താണ് ഭജ്രംഗഢ് കോട്ട സ്ഥിതിചെയ്യുന്നത്. ജാര്‍ ക്കോണ്‍ എന്ന പേരിലും ഈ കോട്ട അറിയപ്പെടുന്നു. 1775ല്‍  മറാത്ത രാജാക്കന്മാരാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 03ജൈന ക്ഷേത്രം

    ജൈന ക്ഷേത്രം

    ഗുണയിലെ മറ്റൊരു പ്രധാന തീര്‍ ത്ഥാടനകേന്ദ്രമാണ് ശ്രീ ശാന്തിനാഥ്‌ ദിഗംബര്‍  ജെയിന്‍  അതിശയ ക്ഷേത്രം എന്ന പേരില്‍  അറിയപ്പെടുന്ന ജൈന ക്ഷേത്രം. 1236ല്‍  ജൈന സന്യാസിയായ ശ്രീ പാദ ഷാ ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat