ഗുണയിലെത്താന്‍ വിമാനയാത്ര തിരഞ്ഞെടുക്കുന്നവര്‍ ക്ക് മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിലെത്താം. ഭോപ്പാലില്‍ നിന്നും 188 കിലോമീറ്റര്‍ ദൂരമാണ് ഗുണയിലേക്കുള്ളത്. ഇതിനായി ടാക്സി സൗകര്യം ഉപയോഗപ്പെടുത്താം.