ഗുഷൈനിയിലത്തെുന്ന വിനോദയാത്രികര്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് ഇവിടത്തെ മീന്‍പിടിത്തമാണ്. ഇവിടെയുള്ള മഞ്ഞുവീണ തണുത്ത സ്ഫടികശുദ്ധിയുള്ള നിരവധി അരുവികള്‍ പുഴമീന്‍ കൊണ്ട് സമ്പന്നമാണ്. മീന്‍ പിടിക്കുന്നതിന് ഇവടെയുള്ള സൗകര്യം നിമിത്തമാണ് ഇതിനെ മീന്‍പിടിത്ത രാജ്യം എന്ന പേരു കിട്ടാന്‍ കാരണം.



Click it and Unblock the Notifications