സില്ചാര്, ലംഡിങ്, മെയ്ബോങ്, ജതി നഗര്‍ എന്നിവടങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ലോവര്‍ ഹഫ്ളോങില്‍ ഒരു മീറ്റര്‍ ഗെയ്ജ് റെയില്‍വെ സ്റ്റേഷനുണ്ട്. ഗുവാഹത്തിയിലേയ്ക്ക് പോകുന്ന പ്രമുഖ ട്രയിനുകളില്‍ പലതും നിര്‍ത്തുന്ന ലംഡിങ് ഹഫ്ളോങില്‍ നിന്നും 131 കിലോമീറ്റര്‍ അകലെയാണ്. വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ റെയില്വെസ്റ്റേഷന് ഗുവാഹത്തിയാണ്.
റെയില്‍വേ സ്റ്റേഷന് ഹഫ്ളോങ്