Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹഫ്‌ളോങ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഹഫ്‌ളോങിലേക്കുള്ള പ്രധാന യാത്ര മാര്‍ഗം റോഡുകളാണ്‌. ഇതുവഴി കടന്നു പോകുന്ന ദേശീയ പാത 54 ഉം 27 ഉം ഹഫ്‌ളോങ്ങിനെ ആസ്സാമിലെ മറ്റ്‌ നഗരങ്ങളുമായും അയല്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്‌ എന്നിവിടങ്ങളുമായും ബന്ധിപ്പിക്കുന്നു. സമീപത്തുള്ള ഏറ്റവും വലിയ നഗരം സില്‍ചാര്‍ ആണ്‌. ഗുവാഹത്തി 299 കിലോമീറ്റര്‍ അകലെയാണ്‌. ഹഫ്‌ളോങില്‍ നിന്നും സമീപ നഗരങ്ങളിലേയ്‌ക്ക്‌ എപ്പോഴും ബസ്‌ ലഭിക്കും.