ഹാജോ - മതമൈത്രിയുടെ നാട്
വര്‍ഗീയ-വംശീയ സംഘട്ടനങ്ങള്‍ പതിവായ ആസാമില്‍ മതമൈത്രിയുടെ പ്രതീകമായ നഗരമാണ് ഹാജോ. ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങള്‍ക്കൊപ്പം മുസ്ലിം സന്യാസി വര്യന്മാരുടെ......
തേസ്പൂര് - സമ്പന്നമായ ചരിത്രവും, സംസ്കാരത്തിന്റെ വര്‍ണ്ണശബളിമയും
ബ്രഹ്മപുത്ര നദിയുടെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു നഗരമാണ് തേസ്പൂര്. സോന്തിപൂര്‍ ജില്ലയുടെ ആസ്ഥാനമായ തേസ്പൂര്. സാസ്കാരികസമ്പന്നതയുടെ......
സില്‍ച്ചാര്‍ - ബരാക് നദിയുടെ നടുവില്‍
തെക്കന്‍ ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സില്‍ച്ചാര്‍ എന്ന മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. മനോഹരമായ ഈ ഗ്രാമത്തെ ചുറ്റിയാണ് പ്രശസ്തമായ ബരാക് നദി ഒഴുകുന്നത്. ബരാക്......
കാസിരംഗ - വന്യതയുടെ സൌന്ദര്യം
ആസാമിന്‍െറ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന് കണ്ടാമൃഗങ്ങളും......
ഗുവാഹതി - ചരിത്രം, പാരമ്പര്യം
അസാമിലെ ഏറ്റവും വലിയ നഗരമാണ് ഗുവാഹതി. വടക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള പ്രവേശനകവാടം കൂടിയായ സ്ഥലം കൂടിയാണിത്. ബ്രഹ്മപുത്ര നദീ തീരത്താണ് ഗുവാഹതി. സംസ്ഥാനത്തിന്റെയും......