ഹരിദ്വാറിലെ ധൂതധാരി ബര്‍ഫാനി ബാബാ ആശ്രമത്തിനടുത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ആരാധനാലയമാണ് ധൂതധാരി ബര്‍ഫാനി ക്ഷേത്രം. മാര്‍ബിള്‍ കൊണ്ടാണ് ഈ ക്ഷേത്രസമുച്ചയം നിര്‍മിച്ചിരിക്കുന്നത്. ഇതിനകത്തായി വിവിധങ്ങളായ ഹിന്ദുദേവതകളെ ആരാധിക്കുന്ന നിരവധി ചെറുക്ഷേത്രങ്ങളുണ്ട്. ഹനുമാന്‍, രാമസീത ക്ഷേത്രങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കരുതപ്പെടുന്നത്.



Click it and Unblock the Notifications