Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹരിദ്വാര്‍ » കാലാവസ്ഥ

ഹരിദ്വാര്‍ കാലാവസ്ഥ

ഹരിദ്വാര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം സെപ്തംബര്‍ മുതല്‍ ജൂണ്‍ വരെയാണ്. ഇക്കാലത്ത് വളരെ പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.

വേനല്‍ക്കാലം

വേനല്‍ക്കാലം വളരെ പ്രസന്നമാണ്. മാര്‍ച്ച് മുതല്‍ മെയ്് വരെയാണ് വേനല്‍ക്കാലം. ഇക്കാലത്തെ അന്തരീക്ഷ താപനില ഡിഗ്രിസെല്‍ഷ്യസില്‍ 40 നും 15 നും ഇടയിലാണ്. 

മഴക്കാലം

ഹരിദ്വാറില്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. മഴക്കാലത്ത്് ഹരിദ്വാര്‍ സന്ദര്‍ശിക്കുന്നത് പൊതുവെ അഭികാമ്യമല്ല.

ശീതകാലം

ശൈത്യകാലം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. 17 മുതല്‍ 6 ഡിഗ്രിസെല്‍ഷ്യസ് വരെയായിരിക്കും ഇക്കാലത്തെ അന്തരീക്ഷതാപനില.