ഹരിദ്വാറിലെ പ്രശസ്തമായ ആകര്‍ഷണങ്ങളിലൊന്നാണ് വിഷ്ണുഘട്ട്. സ്ഥിതിയുടെ ദേവനായ സാക്ഷാല്‍ മഹാവിഷ്ണു ഇവിടെ സ്നാനം ചെയ്തതായി വിശ്വസിക്കപ്പെടുന്നു. ഇവിടെ സ്നാനം നടത്തുന്നത് പവിത്രമായാണ് വിശ്വാസികള്‍ കരുതിവരുന്നത്.