ബാംഗ്ലൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഹൊഗെനക്കലിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഇത് 200 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ നിന്ന് ടാക്സിയില്‍ ഹൊഗനെക്കലില്‍ എത്താം.