വനത്തിനുള്ളിലുള്ള ഒരു ഗ്രാമമാണ് പെന്നഗ്രാം. ഹൊഗെനക്കലില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെയാണിത്. വനത്തിലൂടെയുള്ള പെന്നഗ്രാമിലേക്കുള്ള വഴി പ്രകൃതി സൗന്ദര്യത്താല്‍ വളരെ ആകര്‍ഷകമാണ്.പെന്നഗ്രാമില് പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തുന്ന...
സുബ്രഹ്മണ്യ ശിവ എന്ന ധീരനായ യുവ രാജ്യസ്നേഹിയുടെ സ്മാരകമാണിത്. 1884 ല്‍ മധുരൈക്കടുത്ത് വാതലഗുണ്ട് എന്ന സ്ഥലത്ത് ജനിച്ച സുബ്രഹ്മണ്യ ശിവ തമിഴ്നാട്ടിലെ അറിയപ്പെടുന്ന വിപ്ലവകാരികളിലൊരാളാണ്. വി.ഒ ചിദംബരം പിള്ളയോടൊപ്പം പ്രവര്‍ത്തിച്ച ഇദ്ദേഹം അനേകം...
ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള ജലവും, ബോട്ട് യാത്രയും ഏറെ പ്രസിദ്ധമാണ്. ഇവിടെ കാണുന്ന...