Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൊറനാട് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഹൊറനാട് റെയില്‍ മാര്‍ഗം

തീവണ്ടിയാത്രയാണെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ല. ഷിമോഗയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 45 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി ഹൊറനാടുവിലെത്താം.

റെയില്‍വേ സ്റ്റേഷന് ഹൊറനാട്

Trains from Bangalore to Horanadu

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Talguppa Exp
(16227)
11:00 pm
Bengaluru City (SBC)
4:34 am
Shimoga H (SME)
All days
Sbc Smet Pass
(56917)
6:30 am
Bengaluru City (SBC)
12:59 pm
Shimoga H (SME)
All days