Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൊറനാട് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ചിക്കമഗളൂര്‍, ശൃംഗേരി, കലാശ എന്നിവിടങ്ങളില്‍നിന്നും ഇവിടേക്ക് ബസ്സുകള്‍ ലഭിക്കും. ബാംഗ്ലൂര്‍, ഹൈദരാബാദ്, മൈസൂര്‍, മാംഗ്ലൂര്‍ തുടങ്ങിയ ടൗണുകളില്‍നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.