Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൊസൂര്‍ » ആകര്‍ഷണങ്ങള് » കെലവരപള്ളി അണക്കെട്ട്‌

കെലവരപള്ളി അണക്കെട്ട്‌, ഹൊസൂര്‍

10

തമിഴ്‌നാട്ടിലെ പൊന്നിയാറിലാണ്‌ കെലവരപള്ളി അണക്കെട്ട്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. 13.5 മീറ്റര്‍ ഉയരമുള്ള അണക്കെട്ടിന്റെ സംഭരണ ശേഷി ഏതാണ്ട്‌ 480 ഘനയടിയാണ്‌. ഈ അണക്കെട്ടില്‍ നിന്നാണ്‌ കൂടല്ലൂര്‍, ധര്‍മ്മപുരി, കൃഷ്‌ണഗിരി, വെല്ലൂര്‍ ജില്ലകള്‍ക്ക്‌ വെള്ളമെത്തിക്കുന്നത്‌. ഹൊസൂരില്‍ നിന്ന്‌ 10 കിലോമീറ്റര്‍ അകലെയാണ്‌ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്‌. ഹൊസൂരില്‍ നിന്ന്‌ ബംഗലൂരുവിലേക്കുള്ള റോഡില്‍ നിന്ന്‌ തിരിഞ്ഞ്‌ അണക്കെട്ടിലെത്താം.

ഹൊസൂര്‍ നിവാസികളുടെയും ഹൊസൂര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെയും പ്രിയപ്പെട്ട ഉല്ലാസകേന്ദ്രമാണ്‌ കെലവരപള്ളി അണക്കെട്ട്‌.  കുട്ടികള്‍ക്ക് വേണ്ടിയുള്ള മനോഹരമായ ഒരു പാര്‍ക്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്‌. ഇവിടുത്തെ ശുദ്ധ വായുവും പച്ചപ്പും പ്രകൃതി സ്‌നേഹികള്‍ക്ക്‌ ഒരു പുതിയ അനുഭവമായിരിക്കും. പെലിക്കന്‍, സ്‌പൂണ്‍ബില്ലുകള്‍ മുതലായ ദേശാടന പക്ഷികളെ ഇവിടെ കാണാനാകും. ഇവിടുത്തെ ജീവിതം അടുത്തറിയണമെന്നുള്ളവര്‍ക്ക്‌ സമീപത്തുള്ള ചെന്നത്തൂര്‍ ഗ്രാമം സന്ദര്‍ശിക്കാവുന്നതാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat