Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇന്‍ഡോര്‍ » ആകര്‍ഷണങ്ങള് » ഗീത ഭവന്‍

ഗീത ഭവന്‍, ഇന്‍ഡോര്‍

28

ഇന്‍ഡോറിലെ അതിമോനഹരമായ നിര്‍മ്മിതികളിലൊന്നാണ്‌ ഗീത ഭവന്‍. ഇത്‌ യഥാര്‍ത്ഥത്തിലൊരു ക്ഷേത്രമാണ്‌. എന്നാല്‍, പ്രത്യേക മതത്തേയോ, ജാതിയേയോ, ആളുകളെയോ പ്രതിനിധീകരിക്കുന്ന ക്ഷേത്രമല്ല ഇത്‌ എന്നതാണ്‌ സവിശേഷത. ജനങ്ങളുടെ വിശ്വാസത്തിന്‌ വേണ്ടിയുള്ള ക്ഷേത്രമാണിത്‌. വിവിധ മതങ്ങളിലുള്ളവര്‍ ഇവിടെയെത്തി അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ പ്രര്‍ത്ഥന നടത്താറുണ്ട്‌.

വിവിധ മതവിഭാഗങ്ങളുടെ പ്രതിമകള്‍ ഇവിടെയുണ്ട്‌. രാമായണം, മഹാഭാരംതം തുടങ്ങിയ ഇതിഹാസങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും ഉള്ള മനോഹരങ്ങളായ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ആചാരങ്ങളുടെ ഭാഗമായുള്ള പ്രവചനങ്ങള്‍ ക്ഷേത്രത്തിനകത്ത്‌ നടത്തുന്നുണ്ട്‌. ഗീത ഭവന്റെ ഭംഗി ആസ്വദിക്കുന്നതിനും വ്യത്യസ്‌ത ആചാരങ്ങള്‍ കാണുന്നതിനുമായി നിരവധി പേര്‍ ഇവിടെ എത്താറുണ്ട്‌. എല്ലാ വര്‍ഷവും നടക്കുന്ന വാര്‍ഷികോത്സവത്തില്‍ വിവിധ മതത്തില്‍പെട്ട നിരവധി പേര്‍ പങ്കെടുക്കാറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue