ഇന്‍ഡോറിലെ പ്രധാനപ്പെട്ട ഒരു കെട്ടിടമാണ് മഹാത്മഗാന്ധി ഹാള്‍. 1904ല്‍ നിര്‍മ്മിച്ച ഈ ഹാളിന്റെ പേര് കിംഗ് എഡ്വേര്‍ഡ് ഹാള്‍ എന്നായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം 1948ല്‍ ആണ് ഇതിന് മഹാത്മഗാന്ധി ഹാള്‍ എന്ന് പേര് നല്‍കിയത്.
ഇവിടെയുള്ള ക്ലൊക്ക് ടവറാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം.