Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇറ്റാനഗര്‍ » ആകര്‍ഷണങ്ങള് » ഇറ്റാ കോട്ട

ഇറ്റാ കോട്ട, ഇറ്റാനഗര്‍

51

പുരാവസ്‌തു പ്രാധാന്യമുള്ള സ്ഥലങ്ങളാല്‍ പ്രശസ്‌തമാണ്‌ ഇറ്റാനഗര്‍. ഇറ്റാ കോട്ട അരുണാചല്‍ പ്രദേശിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ്‌. ഇറ്റാ കോട്ടയില്‍ നിന്നാണ്‌ നഗരത്തിന്‌ ഇറ്റാ നഗര്‍ എന്ന പേര്‌ ലഭിച്ചിരിക്കുന്നത്‌. ക്രമരഹിതമായിട്ടാണ്‌ ഈ കോട്ടയുടെ നിര്‍മ്മിതി. നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടയിലേക്ക്‌ ഏത്‌ കോണില്‍ നിന്നും എളുപ്പം എത്താം. പതിനാല്‌ പതിനഞ്ചം നൂറ്റാണ്ടിലാണ്‌ കോട്ടയുടെ ചരിത്രം തുടങ്ങുന്നത്‌. 16,200 കുബിക്‌ മീറ്റര്‍ നീളത്തില്‍ കോട്ട നിര്‍മ്മിക്കാന്‍ കട്ടകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

മായാപൂരിലെ രാമചന്ദ്രയുടെ ഭരണകാലത്തോടാണ്‌ ഈ കട്ടകളെ ചില ചരിത്രകാരന്‍മാര്‍ ബന്ധപ്പെടിത്തിയിരിക്കുന്നത്‌. ജിതാരി രാജ്യത്തിന്റെ രാജാവായിരുന്നു അദ്ദേഹം. ഈ ചരിത്ര കോട്ട പണിയാന്‍ ഏകദേശം 80 ലക്ഷം കട്ടകള്‍ ഉപയോഗിച്ചിട്ടുണ്ട്‌. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പഴയെ പ്രൗഢിയോടും പ്രതാപത്തോടും കൂടി തലയുയര്‍ത്തി നില്‍ക്കുകയാണീ കോട്ട ഇപ്പോഴും. അഹോം ഭഷയില്‍ ഇറ്റ എന്നാണ്‌ കട്ട അറിയപ്പെടുന്നത്‌. അങ്ങനെയാണ്‌ ഇറ്റാ കോട്ട എന്ന്‌ പേര്‌ വന്നത്‌. പടിഞ്ഞാറ്‌, കിഴക്ക്‌, തെക്ക്‌ ഭാഗങ്ങളില്‍ നിന്ന്‌ കോട്ടയ്‌ക്കകത്ത്‌ പ്രവേശിക്കാം. കോട്ടയില്‍ നിന്നും കണ്ടെത്തിയ പല പുരാവസ്‌തുക്കളും ഇറ്റാനഗറിലെ ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri