Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇത്രാസി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഭോപ്പാലിലേത് അടക്കമുള്ള വിവിധ നഗരങ്ങളിലേക്ക് ഇത്രാസിയില്‍ നിന്ന് നിരവധി ബസുകളുണ്ട്. നാല് പേര്‍‍ക്ക് സഞ്ചരിക്കാവുന്ന നോണ്‍ എസി ടാക്സി യാത്രക്ക് ഭോപ്പാലില്‍ നിന്ന് ഇത്രാസിയിലേക്ക് ഈടാക്കുക 2200 രൂപ മാത്രമാണ്. എസിയാണെങ്കില്‍ ഏകദേശം 3000 രൂപ ചിലവു വരും. ഇതില്‍ ഏഴുപേര്‍ക്ക് സഞ്ചരിക്കാം.