Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജബല്‍പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളുമായി മികച്ച റോഡ് ഗതാഗത സൗകര്യം ജബല്‍പൂരില്‍ നിന്നുണ്ട്. പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ ജബല്‍പൂരില്‍ നിന്ന് സര്‍വ്വീസുകള്‍ നടത്തുന്നു. ബസ് വഴി ജബല്‍പൂരിലേക്ക് സുഗമമായി എത്തിച്ചേരാം. ടാക്സി സര്‍വ്വീസും ഇവിടേക്ക് ലഭ്യമാണ്.