Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജബല്‍പൂര്‍ » ആകര്‍ഷണങ്ങള്‍
 • 01മദന്‍മഹല്‍ കോട്ട

  പതിനൊന്നാം നൂറ്റാണ്ടില്‍ ജബല്‍പൂര്‍ ഭരിച്ച ഭരണാധികാരികളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന ഇടമാണ് മദന്‍ മോഹന്‍ കോട്ട. നഗരത്തില്‍ നിന്ന് ഏതാനും കിലോമീറ്ററുകളകലെ ഒരു കുന്നിന്‍മുകളിലായുള്ള ഈ കോട്ട പണികഴിപ്പിച്ചത് രാജാ മദന്‍ സിങ്ങാണ്....

  + കൂടുതല്‍ വായിക്കുക
 • 02സംഗ്രാം സാഗര്‍ തടാകം

  സംഗ്രാം സാഗര്‍ തടാകം

  ജബല്‍പൂരിലെ മറ്റൊരു ആകര്‍ഷണ കേന്ദ്രമാണ് സംഗ്രാം സാഗര്‍ തടാകം. നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെയുള്ള ഈ തടാകവും അടുത്തുള്ള നിര്‍മ്മിതികളും സ്ഥാപിച്ചത് ഗോണ്ട് ഭരണാധികാരിയായിരുന്ന സംഗ്രാം ഷായാണ്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത്...

  + കൂടുതല്‍ വായിക്കുക
 • 03ദുവാധര്‍ വെള്ളച്ചാട്ടം

  ജബല്‍പൂരിലെ മാത്രമല്ല മധ്യപ്രദേശിലെത്തന്നെ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ദുവാധര്‍ വെള്ളച്ചാട്ടം. നര്‍മ്മദാനദിയിലെ ഈ വെള്ളച്ചാട്ടം പത്തുമീറ്റര്‍ ഉയരമുള്ളതാണ്. മാര്‍ബിള്‍ പാറകള്‍ക്കിടയിലൂടെ ഒഴുകി ശക്തിയോടെ താഴേക്ക് പതിക്കുന്ന ഈ...

  + കൂടുതല്‍ വായിക്കുക
 • 04പിസാന്‍ഹരി കി മാണ്ഡിയ

  പിസാന്‍ഹരി കി മാണ്ഡിയ

  ജൈനമതത്തിലെ ദിംഗബര വിഭാഗത്തിന്‍റെ ഒരു പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമാണിത്. നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് ഈ സ്ഥലം. വാസ്തുവിദ്യയുടെയും ഭംഗിയുടെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഈ ക്ഷേത്രം അഞ്ഞൂറ്...

  + കൂടുതല്‍ വായിക്കുക
 • 05തില്‍വാര ഗാട്ട്

  തില്‍വാര ഗാട്ട് അഥവാ തില്‍വാര കടവ് ജബല്‍പ്പൂരിന്‍റെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരിടമാണ്. നര്‍മ്മദാ നദിക്കരയിലുള്ള ഈ കടവിലാണ് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത്. ഒരു ഗാന്ധി സ്മാരകവും ഇവിടെ പണികഴിച്ചിട്ടുണ്ട്....

  + കൂടുതല്‍ വായിക്കുക
 • 06ബാലന്‍സിങ്ങ് റോക്ക്

  ബാലന്‍സിങ്ങ് റോക്ക്

  ഒരു ഭൗമാത്ഭുതമാണ് ജബല്‍പൂരിലെ ബാലന്‍സിങ്ങ് റോക്ക്. ഗോണ്ട് ഭരണാധികാരിയായിരുന്ന മദന്‍സിങ്ങ് സ്ഥാപിച്ച മദന്‍ മഹല്‍ കോട്ടയിലേക്കുള്ള വഴിയിലാണ് ഈ കാഴ്ച. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വ്വത സ്ഫോടനത്തിലാണ് ഇവ ഇവിടെ...

  + കൂടുതല്‍ വായിക്കുക
 • 07റാണി ദുര്‍ഗ്ഗാവതി മ്യൂസിയം

  റാണി ദുര്‍ഗ്ഗാവതി മ്യൂസിയം

  പല തരത്തില്‍ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് റാണി ദുര്‍ഗ്ഗാവതി മ്യൂസിയം. 1964 ല്‍ റാണി ദുര്‍ഗ്ഗാവതിയുടെ ഭരണകാലത്തിന്‍റെ സ്മരണ നിലനിര്‍ത്താനായാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. രാജഭരണത്തിന്‍റെ കുലീനതയും, ആഡംബരവും ഇവിടെ കണ്ട് മനസിലാക്കാം....

  + കൂടുതല്‍ വായിക്കുക
 • 08ഹനുമാന്‍ താള്‍

  ഹനുമാന്‍ താള്‍

  നഗരത്തില്‍ നിന്ന് കുറഞ്ഞ ദൂരം മാത്രമേ ഹനുമാന്‍ താളിലേക്കുള്ളു. മധ്യപ്രദേശിലെ 52 തടാകങ്ങളില്‍ പതിമൂന്നെണ്ണം ഇന്ന് വരണ്ടുണങ്ങിയിരിക്കുന്നു. ഹനുമാന്‍ താള്‍ സര്‍ക്കാരിന്‍റെ നേരിട്ടുള്ള ശ്രദ്ധയില്‍ സംരക്ഷിച്ച് വരുന്നതാണ്. നഗരവത്ക്കരണവും,...

  + കൂടുതല്‍ വായിക്കുക
 • 09ഡുംന വന്യജീവി സങ്കേതം

  ഡുംന വന്യജീവി സങ്കേതം

  ജബല്‍പൂരില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഡുംന വന്യജീവി സങ്കേതം. പ്രകൃതിഭംഗിയും, വന്യജിവികളെയും ഇഷ്ടപ്പെടുന്നവര്‍ക്കും അനുയോജ്യമായ ഒരിടമാണിത്. 1058 ഹെക്ടര്‍ വ്യാപ്തിയുള്ള ഈ പ്രദേശം ഡുംന എയര്‍പോര്‍ട്ടിലേക്കുള്ള വഴിയിലാണ് സ്ഥിതി...

  + കൂടുതല്‍ വായിക്കുക
 • 10ബാര്‍ഗി ഡാം

  ബാര്‍ഗി ഡാം

  നര്‍മ്മദനദിയിലെ ഒരു പ്രധാന ഡാമാണിത്. നര്‍മ്മദയില്‍ പണിതിരിക്കുന്ന മുപ്പതോളം ഡാമുകളില്‍ ആദ്യകാലത്ത് പണിതവയിലൊന്നാണിത്. ജബല്‍പൂരിലെയും, സമീപ്രദേശങ്ങളിലെയും ആവശ്യത്തിനുള്ള ജലം ഇവിടെ നിന്നാണെടുക്കുന്നത്. ഈ ഡാമിനെ ആധാരമാക്കിയാണ് ബാര്‍ഗി...

  + കൂടുതല്‍ വായിക്കുക
 • 11ത്രിപുര സുന്ദരി ക്ഷേത്രം

  ത്രിപുര സുന്ദരി ക്ഷേത്രം

  തെവാര്‍ ഗ്രാമത്തില്‍ ബെഡാഗാട്ട് റോഡിലാണ് ത്രിപുര സുന്ദരി ക്ഷേത്രം. ജബല്‍പൂരില്‍ നിന്ന് ഇവിടേക്ക് 13 കിലോമീറ്റര്‍ ദൂരമുണ്ട്. നഗരത്തിലെ ഏറെ വിശുദ്ധമായി കരുതുന്ന ഒരു ആരാധനാകേന്ദ്രമാണിത്. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ...

  + കൂടുതല്‍ വായിക്കുക
 • 12മാര്‍ബിള്‍ റോക്സ്

  ജബല്‍പൂരിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറം ജബല്‍പ്പൂരെന്ന് പറയുമ്പോള്‍ മാര്‍ബിള്‍റോക്ക്സ് തന്നെയാണ് ആദ്യം ഓര്‍മ്മിക്കപ്പെടുക. നര്‍മ്മദനദിയുടെ ഇരുകരകളിലുമായി നൂറടിയോളം ഉയരത്തിലാണ് ഈ മാര്‍ബിള്‍...

  + കൂടുതല്‍ വായിക്കുക
 • 13ചുവാസത് യോഗിനി ക്ഷേത്രം

  ചരിത്രപരമായ പ്രാധാന്യമുള്ള ജബല്‍പ്പൂരിലെ മറ്റൊരിടമാണ് ചുവാസത് യോഗിനി ക്ഷേത്രം. മാര്‍ബിള്‍ പാറക്കെട്ടുകള്‍ക്കരികെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാദേവിയുടെ 64 കിങ്കരന്മാരുടെ രൂപങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവിടുത്തെ മറ്റൊരു...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Sep,Sun
Return On
20 Sep,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Sep,Sun
Check Out
20 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Sep,Sun
Return On
20 Sep,Mon