1980-ഇല് സ്ഥാപിതമായ ഡസേര്‍ട്ട് നാഷ്ണല്‍ പാര്‍ക്ക് താര് മരുഭൂമിയുടെ പരിതസ്ഥിതി പ്രകാശിപ്പിക്കുന്നു. 3161 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്താരത്തില്‍ പരന്നു കിടക്കുന്നു. വിവിധ തരം പക്ഷികള്‍, പരുന്തു തന്നെ പല തരത്തില്‍, നിങ്ങള്‍ക്ക് കാണാം.
കനല് മയിലിന്റെ പ്രകൃത്യാലുള്ള ഗൃഹം ആണിത്. വംശനാശം നേരിടുന്ന ഈ പക്ഷി രാജസ്ഥാന്റെ ദേശീയ പക്ഷിയാണ്. രാജ്ഭോഗ് കായല്‍, മിലാക് കായല്‍, പദം തലാവോ കായല്‍ എന്നിവ ഇവിടെയുണ്ട്. നവംബറിനും ജനുവരിക്കും ഇടയില്‍ സന്ദര്‍ശിക്കുന്നതാണ് നല്ലത്.