ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഖഭാ.
ഖഭാ കോട്ടയും ജിയോളജിക്കല്‍ മ്യൂസിയവും ആണ് പ്രധാന കാഴ്ചകള്‍. രാജസ്ഥാനിലെ ജീവിതശൈലി എന്തെന്ന് ഇവിടെ വന്നാല്‍ വ്യക്തമായും അടുത്തറിയാന്‍ സാദിക്കും. കൂടാരമായും, കുടിലുകളായും ഇവിടെ താമസസൗകര്യം ലഭ്യമാണ്.



Click it and Unblock the Notifications