ബാബ സോദാലിന്റെ സ്‌മരണാര്‍ത്ഥം പണികഴിപ്പിച്ചതാണ് സോദാല്‍ മന്ദിര്‍. ഇവിടെ സമീപത്തായുള്ള കുളത്തില്‍ ബാബ സോദാലിനെയു കൊണ്ട് അദ്ദേഹത്തിന്റ അമ്മ വന്നു. അവിടെയത്തിയ ശേഷം അവന്‍ അമ്മയുടെ നേരെ ചെളിവാരിയെറിഞ്ഞ് കളിക്കാന്‍ തുടങ്ങി. ദേഷ്യം വന്ന അമ്മ അവനെ ശകാരിച്ചു.
അതിന് ശേഷം അമ്മയെകൊണ്ട് വഴക്ക് കേള്‍പ്പിച്ചില്ല എന്നു മാത്രമല്ല അവരെ അനുസരിക്കുന്നതിനായി കുളത്തിലേക്ക് എടുത്ത് ചാടുകയും ചെയ്‌തു. പക്ഷെ പിന്നീട് പൊങ്ങി വന്നില്ല. പിന്നീട് ബാബാജി പ്രത്യക്ഷപ്പെട്ടത് ഒരു സര്‍പ്പത്തിന്റെ രൂപത്തിലാണന്നാണ് പറയപ്പെടുന്നത്. തന്നെ ആരാധിക്കുന്നതിനായി ചന്ദ, ആനന്ദ് ഗോത്രക്കാരെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എല്ലാവര്‍ഷവും ആഗസ്റ്റ്/ സെപ്‌റ്റംബര്‍ മാസത്തില്‍ ആനന്ദ് ചോദാസില്‍ ഇവിടെ സോദാല്‍ മേള സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications