Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജലന്ധര്‍ » ആകര്‍ഷണങ്ങള് » സോദാല്‍ മന്ദിര്‍

സോദാല്‍ മന്ദിര്‍, ജലന്ധര്‍

24

ബാബ സോദാലിന്റെ സ്‌മരണാര്‍ത്ഥം പണികഴിപ്പിച്ചതാണ്‌ സോദാല്‍ മന്ദിര്‍. ഇവിടെ സമീപത്തായുള്ള കുളത്തില്‍ ബാബ സോദാലിനെയു കൊണ്ട്‌ അദ്ദേഹത്തിന്റ അമ്മ വന്നു. അവിടെയത്തിയ ശേഷം അവന്‍ അമ്മയുടെ നേരെ ചെളിവാരിയെറിഞ്ഞ്‌ കളിക്കാന്‍ തുടങ്ങി. ദേഷ്യം വന്ന അമ്മ അവനെ ശകാരിച്ചു.

അതിന്‌ ശേഷം അമ്മയെകൊണ്ട്‌ വഴക്ക്‌ കേള്‍പ്പിച്ചില്ല എന്നു മാത്രമല്ല അവരെ അനുസരിക്കുന്നതിനായി കുളത്തിലേക്ക്‌ എടുത്ത്‌ ചാടുകയും ചെയ്‌തു. പക്ഷെ പിന്നീട്‌ പൊങ്ങി വന്നില്ല. പിന്നീട്‌ ബാബാജി പ്രത്യക്ഷപ്പെട്ടത്‌ ഒരു സര്‍പ്പത്തിന്റെ രൂപത്തിലാണന്നാണ്‌ പറയപ്പെടുന്നത്‌. തന്നെ ആരാധിക്കുന്നതിനായി ചന്ദ, ആനന്ദ്‌ ഗോത്രക്കാരെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എല്ലാവര്‍ഷവും ആഗസ്റ്റ്‌/ സെപ്‌റ്റംബര്‍ മാസത്തില്‍ ആനന്ദ്‌ ചോദാസില്‍ ഇവിടെ സോദാല്‍ മേള സംഘടിപ്പിക്കാറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun