Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാംനഗര്‍ » ആകര്‍ഷണങ്ങള് » ഖിജദ ക്ഷേത്രം

ഖിജദ ക്ഷേത്രം, ജാംനഗര്‍

46

മതങ്ങളുടെ സംയോജനം ലക്‍ഷ്യമായി  പ്രവര്‍ത്തിക്കുന്ന പ്രണാമി മതക്കാരുടെ വിശുദ്ധസ്ഥലമാണ് ഇത്. 400 വര്‍ഷത്തോളം പഴക്കമുള്ള  രണ്ടു മരങ്ങളുടെ ചുറ്റുമായി നിര്‍മിച്ചിരിക്കുന്ന കെട്ടിടമാണ് ഇവരുടെ ആരാധനാസ്ഥലം. പ്രണാം സമൂഹത്തിലെ അംഗങ്ങളും പുരോഹിതനും സാമൂഹ്യ വിഷയങ്ങളില്‍ സക്രിയമായി പ്രവര്‍ത്തിക്കുന്നവരാണ്.

എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ ഇവര്‍ സജീവമായി ഇടപെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue