Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാംനഗര്‍ » ആകര്‍ഷണങ്ങള്‍
  • 01രഞ്ജിത് സാഗര്‍ അണക്കെട്ട്

    രഞ്ജിത് സാഗര്‍ അണക്കെട്ട്

    പക്ഷിനിരീക്ഷകര്‍ ഇഷ്ടപ്പെടുന്ന സഥലമാണ്. ദേശാടനകാലഘട്ടത്തില്‍ നിരവധി ടൂറിസ്റ്റുകളെ ആശ്രയിക്കുന്ന ഈ സ്ഥലം നഗരത്തിലെ കുടിവെള്ള  സ്രോതസ്സാണ്. ഇവിടെ മനോഹരമായ ഒരു ഉദ്യാനവുമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 02രണ്‍മാല്‍ തടാകം

    ലഖോട്ട തടാകം പോലെ ദേശാടന പക്ഷികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഈ തടാകവും. പ്രകൃത്യാലുള്ള ജലസ്രോതസ്സായ ഈ തടാകത്തിലത്തൊന്‍ നഗരത്തല്‍ നിന്ന് 2  കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി.

    + കൂടുതല്‍ വായിക്കുക
  • 03സുര്യസ്നാനം - സൊളാരിയം

    സുര്യസ്നാനം - സൊളാരിയം

    രണ്ടാം ലോക മഹായുദ്ധത്തില്‍ ഇതുപോലുള്ള രണ്ടു സൂര്യസ്നാന മുറികള്‍ ഫ്രാന്‍സിലുള്ളത് നശിച്ചതില്‍ പിന്നെ ലോകത്തിലെ ഏക  സൂര്യസ്നാനസ്ഥലമാണിത് . സൂര്യപ്രകാശം ആരോഗ്യകരമായി അനുഭവിക്കാനുതകുന്ന തരത്തില്‍ നിര്‍മിച്ചിരുന്ന ചില്ലുകളോട്...

    + കൂടുതല്‍ വായിക്കുക
  • 04ഖിജഡിയ പക്ഷിസങ്കേതം

    ഖിജഡിയ പക്ഷിസങ്കേതം

    ദേശാടനപക്ഷികള്‍ക്ക് വിശ്രമിക്കാന്‍ ജാം നഗര്‍ പോലെ അനുയോജ്യമായ  മറ്റൊരിടമില്ല. ഖിജഡിയ പക്ഷിസങ്കേതം അവയിലൊന്നാണ്.  ഇവിടെ താമസിക്കുന്നതും ദേശാടനക്കാരുമായ നിരവധി പക്ഷികളെ ഇവിടെ കാണാനാവും. 1920 ലാണ് പരിസ്ഥിതി പഠനത്തിനും  ഗവേഷണത്തിനുമായി...

    + കൂടുതല്‍ വായിക്കുക
  • 05ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാല

    ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാല

    1967ല്‍ നിര്‍മിച്ച ഗുജറാത്ത് ആയുര്‍വേദശാല  പുരാതന വൈദ്യശാസ്ത്രത്തിനായുള്ള സംസ്ഥാനത്തെ ആദ്യയൂണിവേഴ്സിറ്റിയാണ്. പ്രിന്‍സ്ലി സംസ്ഥാനമായ നവനഗറിലെ ഭരണാധികാരികളുടെ ആയുര്‍വേദത്തോടുള്ള ശക്തമായ പിന്തുണ മൂലം  ഇവിടെ വിവിധ വകുപ്പുകളും...

    + കൂടുതല്‍ വായിക്കുക
  • 06ഖിജദ ക്ഷേത്രം

    മതങ്ങളുടെ സംയോജനം ലക്‍ഷ്യമായി  പ്രവര്‍ത്തിക്കുന്ന പ്രണാമി മതക്കാരുടെ വിശുദ്ധസ്ഥലമാണ് ഇത്. 400 വര്‍ഷത്തോളം പഴക്കമുള്ള  രണ്ടു മരങ്ങളുടെ ചുറ്റുമായി നിര്‍മിച്ചിരിക്കുന്ന കെട്ടിടമാണ് ഇവരുടെ ആരാധനാസ്ഥലം. പ്രണാം സമൂഹത്തിലെ അംഗങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 07മനേക്ഭായ് മുക്തിദാം

    മനേക്ഭായ് മുക്തിദാം

    ഇവിടുത്തെ ശവസംസ്കാര കേന്ദ്രമാണ് മനേക്ഭായ് മുക്തിദാം. ശാന്തമായ സ്ഥലമാണിത്. പച്ചപ്പ് നിറഞ്ഞ പൂന്തോട്ടവും വീടുകളുടെ  രൂപങ്ങളും, രാമായണ ഭാഗങ്ങളടങ്ങിയ ചുവര്‍ചിത്രങ്ങളും ലൈബ്രറിയുമടങ്ങിയതാണ് ഈ പ്രദേശം. നഗരഹൃദയത്തില്‍ നിന്ന് പത്ത് മിനിട്ട് യാത്ര...

    + കൂടുതല്‍ വായിക്കുക
  • 08റോസി അഴിമുഖവും ബേദി അഴിമുഖവും

    റോസി അഴിമുഖവും ബേദി അഴിമുഖവും

    പിക്നികിനും മീന്‍പിടിത്തത്തിനും അനുയോജ്യമാണ് ഇവ രണ്ടും. ഗള്‍ഫ് ഓഫ് കച്ചിന്‍െറ തീരത്താണ് റോസി പോര്‍ട്ടെങ്കില്‍ രംഗ്മാതി  നദിയില്‍  നാല്  മീറ്റര്‍ നീളത്തിലാണ് ബേദി പോര്‍ട്ട്. നവബന്ദറില്‍ നിന്ന് ഈ...

    + കൂടുതല്‍ വായിക്കുക
  • 09മറൈന്‍ ദേശീയോദ്യാനം

    മറൈന്‍ ദേശീയോദ്യാനം

    തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇന്ത്യയിലെ ഈ ഏക മറൈന്‍ നാഷണല്‍ പാര്‍ക്. കച്ച് ഉള്‍ക്കടലിലെ തെക്കേ തീരത്ത് ജാം നഗര്‍ ജില്ലയിലെ ഈ പാര്‍കാണ് രാജ്യത്തെ ആദ്യ സമുദ്ര ജീവി സങ്കേതകേന്ദ്രം. 1982ല്‍ സ്ഥാപിതമായ ഇത് ഗുജറാത്ത് വനം...

    + കൂടുതല്‍ വായിക്കുക
  • 10ഗാഗ വന്യജീവി സങ്കേതം

    ഗാഗ വന്യജീവി സങ്കേതം

    332 ഏക്കര്‍ പരന്നു കിടക്കുന്ന ഇത് 1988ലാണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. ഗള്‍ഫ് ഓഫ് കച്ചിന്‍െറ തീരപ്രദേശത്ത് സ്ഥിതി  ചെയ്യുന്ന ഇവിടെ നിരവധി ഹരിതസസ്യങ്ങളാല്‍ സമ്പുഷ്ടമാണ്. കൂടാതെ ദേശാടനപക്ഷികളായ പെലിക്കന്‍സ്,...

    + കൂടുതല്‍ വായിക്കുക
  • 11ഭുജിയോ കോത്തോ

    ഭുജിയോ കോത്തോ

    ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ കൗതുകമാര്‍ന്നൊരു സ്ഥലമാണ് ഇത്. ഉയരമുള്ള, അഞ്ച് നിലകളോട് കൂടിയ ഈ കല്ലറ ആക്രമണങ്ങളെ ചെറുക്കാന്‍ പണിതതാണെന്ന് കരുതപ്പെടുന്നു. ലഖോട്ട തടാകത്തിന് തീരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആദ്യ...

    + കൂടുതല്‍ വായിക്കുക
  • 12ബീച്ചുകള്‍

    ബീച്ചുകള്‍

    ജാംനഗറിലെ ബീച്ചുകള്‍ വൃത്തിയുള്ളതും ബഹളമയമല്ലാത്തതുമാണ്.  നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള ബലാചാരി ബീച്ചാണ്  അവയില്‍ ഏറ്റവും  പ്രധാനപ്പെട്ടത്. സന്ദര്‍ശനത്തിന് അനുയോജ്യമായ വേറെയും ബീച്ചുകള്‍ ഇവിടെയുണ്ട്.

    ...
    + കൂടുതല്‍ വായിക്കുക
  • 13രത്തന്‍ ഭായ് മസ്ജിദ്

    ഉയരമുള്ള മനോഹരമായ പള്ളിയാണ് രത്തന്‍ ഭായ് മസ്ജിദ്. പവിഴങ്ങളാലും ചന്ദനത്തടികളാലും നിര്‍മ്മിച്ച കവാടങ്ങളും രണ്ട്  ആകര്‍ഷകമായ ടവറുകളാലും സുന്ദരമാണ് ഈ പള്ളി. ഈ പള്ളിയില്‍ സ്വന്തമായി ഉള്ള മഴസംഭരണിയില്‍ വെള്ളം ശേഖരിച്ചാണ് പ്രാര്‍ഥനക്ക്...

    + കൂടുതല്‍ വായിക്കുക
  • 14ബൊഹ്റ ഹാജിറ

    മനോഹരമായ ക്ഷേത്രങ്ങളാലും ഉദ്യാനങ്ങളാലും ജീവി സങ്കേതങ്ങളാലും നിറഞ്ഞ സ്ഥലമാണ് ജാംനഗര്‍. ഹിന്ദു മത കേന്ദ്രങ്ങളുടെ ആധീക്യം മൂലം ഇതിനെ ചോട്ടാ കാശിയായി വരെ പറയാറുണ്ട്. ഇവിടെ ചില ദര്‍ഗകളും ഉണ്ട്. അവയിലൊന്നാണ് ദാവൂദി ബൊഹ്റ വിശ്വാസികളുടെ വിശുദ്ധസ്ഥലമായ ബൊഹ്റ...

    + കൂടുതല്‍ വായിക്കുക
  • 15ബാല ഹനുമാന്‍ ക്ഷേത്രം

    ബാല ഹനുമാന്‍ ക്ഷേത്രം

    ആകര്‍ഷകമായ ക്ഷേത്രം എന്ന നിലയില്‍ കൂടാതെ ഈ ക്ഷേത്രത്തിന് മറ്റൊര പ്രസക്തി കൂടിയുണ്ട്. 1964 ആഗസ്ത് ഒന്ന് മുതല്‍  48  വര്‍ഷമായി  മുടങ്ങാതെ ഭക്തര്‍ ഇടതടവില്ലാതെ ‘ശ്രീ രാം ജയ് രാം ജയ് ജയ് രാം’ എന്ന മന്ത്രം ചൊല്ലി ഗിന്നസ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri