Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാംനഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഗുജറാത്തിലെ ഒട്ടുമിക്ക നഗരങ്ങളില്‍ നിന്നും ജാംനഗറിലേക്ക് റോഡുമാര്‍ഗമത്തൊം. രാജ്കോട്ട്, ദ്വാരക, പോര്‍ബന്ധര്‍, അഹ്മദാബാദ്, ഭുജ്, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധി സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ജാംനഗറിലേക്ക് ലഭ്യമാണ്.