ജഷംഡ്‌ജി ടാറ്റയുടെ മൂത്താമകന്റെ സ്‌മാര്‍ണര്‍ത്ഥമാണ് പാര്‍ക്കിന് പേര് നല്‍കിയിരിക്കുന്നത്. പുല്‍ത്തകിടി, പൂന്തോട്ടം, ജലധാര, എന്നിവയാല്‍ മനോഹരമാണ് പാര്‍ക്ക്. കീനാന്‍ സ്റ്റേഡിയത്തിന്...
സുബര്‍ണരേഖ , ഖര്‍ഖായി നദികള്‍ കൂടിച്ചേരുന്ന ജംഷദ്‌പൂരിലെ നദീ സംഗമം നന്ദര്‍ശകര്‍ക്ക് അവിസ്‌മരണീയമായ അനുഭവമാണ് നല്‍കുന്നത്. പുല്‍ത്തകിടികളാലും ഉയര്‍ന്ന യൂകാലിപ്‌റ്റ്‌സ് മരങ്ങളാലും...
ഡാല്‍മ മലനിരകളുടെ താഴ്വാരത്ത് നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയായാണ് ഡിംന തടാകം സ്ഥിതി ചെയ്യുന്നത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇവിടെ നിന്നുമാണ്...
പൊട്ടാക് ബ്ലോക്കിലെ ജാദുഗോരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നരബലി നല്‍കുന്ന പാറയുടെ മുകളിലാണ് ഈ രങ്കിണിയുടെ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേവതതന്നെയാണ് ഇരകളെ കൊല്ലുന്നതെന്നാണ് വിശ്വാസം.
ഖര്‍കായി ,സുവര്‍ണരേഖ നദികളുടെ സംഗമസ്ഥാനത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. മൃഗങ്ങള്‍ സ്വതന്ത്രമായി ചുറ്റി നടക്കുന്ന വനത്തില്‍ സന്ദര്‍ശകര്‍ക്ക് വാഹനമോടിച്ച് കാണാന്‍ സഫാരി പാര്‍ക്കില്‍...
സമുദ്ര നിരപ്പില്‍ നിന്നും 3000 അടി മുകളിലാണ് ഡാല്‍മ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. ആന, ചെന്നായ, കരടി, പുള്ളിപ്പുലി,കടുവ തുടങ്ങി നിരവധി മൃഗങ്ങള്‍ ഇവിടെയുണ്ട്. വേനല്‍ക്കാലത്തും വെള്ളം ലഭിക്കുന്നതിനാല്‍ ആനകള്‍ക്ക്...
ടെല്‍കോ കോളനിയിലെ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന തടാകം പ്രകൃതി സ്‌നേഹികളുടെ ഇഷ്‌ട കേന്ദ്രമാണ്. സ്റ്റീല്‍ ഇന്‍ഡസ്‌ട്രി, ടാറ്റ എന്‍ജിനീയറിങ്, ടാറ്റ പവര്‍ എന്നിവയെല്ലാം ഇവിടെ നിന്നു നോക്കിയാല്‍ കാണാന്‍...
പൂന്തോട്ടം, ഉദ്യാനം, ജലധാര എന്നിവകളാല്‍ മനോഹരമായ ജൂബിലി പാര്‍ക് സുവര്‍ണ ജൂബില വര്‍ഷത്തില്‍ ജംഷദ്‌പൂര്‍ നിവാസികള്‍ക്കുള്ള ടാറ്റ സ്റ്റീലിന്റെ സമ്മാനമാണ്. നഗരത്തിന്റെ ഏത് ഭാഗത്തു നിന്നും ഇവിടേയ്‌ക്ക് വളരെ...