Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കരന്‍ജിയ

കരന്‍ജിയ - ക്ഷേത്രങ്ങളും ദൈവങ്ങളും

19

ഒഡീഷയിലെ മയൂര്‍ഭഞ്ച്‌ ജില്ലിയില്‍ സ്ഥിതി ചെയ്യുന്ന കരണ്‍ജിയ നഗരം ഹിന്ദു ദേവീ ദേവന്‍മാരുടെ ക്ഷേത്രങ്ങളാല്‍ പ്രശസ്‌തമാണ്‌. പ്രകൃതി മനോഹരങ്ങളായ നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്‌. സമീപ പ്രദേശങ്ങളില്‍ പുരാതന കാലത്തെ കോട്ടകളുടെ അവശിഷ്‌ടങ്ങളും കാണാം. ഡോളോ യാത്ര ആഘോഷിക്കാനും ഇതോടൊപ്പം നടക്കുന്ന വന്‍ മേളയില്‍ പങ്കെടുക്കാനും നിരവധി വിശ്വാസികള്‍ ഇവിടേയ്‌ക്കെത്താറുണ്ട്‌.

കരന്‍ജിയയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

കരന്‍ജിയയില്‍ നരവധി ക്ഷേത്രങ്ങള്‍ ഉണ്ട്‌. ഇത്‌ സ്ഥലത്തിന്റെ പവിത്രത കൂട്ടുന്നു. നഗരത്തിന്റെ അധിപ എന്ന്‌ കരുതുന്ന മാ അംബിക ദേവിയുടെ ക്ഷേത്രമാണ്‌ ഇതില്‍ പ്രധാനം. ജഗന്നാഥ ക്ഷേത്രം, ശ്യാമരായി ക്ഷേത്രം, പൂര്‍ണേശ്വര്‍ ക്ഷേത്രം, മംഗള റാണി സതി ക്ഷേത്രം, ബര്‍ഖാണ്ട ക്ഷേത്രം, താക്കൂര്‍ അങ്കുല്‍ചന്ദ്ര ക്ഷേത്രം, സത്യസായി ക്ഷേത്രം, രാമേശ്വര ബാബ ശിവ ക്ഷേത്രം, എനിനവയാണ്‌ നഗരത്തിലെ മറ്റ്‌ പ്രധാന ക്ഷേത്രങ്ങള്‍. മനോഹരമായ വെള്ളച്ചാട്ടമുള്ള ഭീമകുണ്ഡയുടെ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള അവസരവും കരന്‍ജിയ വിനോദ സഞ്ചാരം നല്‍കുന്നുണ്ട്‌.

എങ്ങനെ എത്തിച്ചേരാം

റെയില്‍, റോഡ്‌, വായു മാര്‍ഗം മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ കരന്‍ജിയ.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

നല്ല കാലാവസ്ഥ അനുഭവപ്പെടുന്ന ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ കരന്‍ജിയ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. ഉത്സവകാലമായതിനാല്‍ സന്ദര്‍ശകര്‍ക്ക്‌ ആസ്വദിക്കാന്‍ നിരവധി കാഴ്‌ചകള്‍ ഇവിടെ ഉണ്ടാകും.

കരന്‍ജിയ പ്രശസ്തമാക്കുന്നത്

കരന്‍ജിയ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കരന്‍ജിയ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കരന്‍ജിയ

  • റോഡ് മാര്‍ഗം
    സംസ്ഥാനത്തിന്റെ എല്ലാ ഭാഗവുമായി കരന്‍ജിയ റോഡ്‌ മാര്‍ഗം ബന്ധപ്പെട്ട്‌ കിടക്കുന്നു. കരന്‍ജിയയിലെത്താന്‍ സ്വകാര്യ ആഢംബര ബസുകളും സര്‍ക്കാര്‍ ബസുകളും കിട്ടും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കരന്‍ജിയിയില്‍ റയില്‍വെ സ്റ്റേഷനില്ല. 120 കിലോമീറ്റര്‍ അകലെയുള്ള ബാരിപാഡ റെയില്‍വെ സ്റ്റേഷനാണ്‌ സമീപത്തുള്ള റയില്‍വെസ്റ്റേഷന്‍. ബാരിപാഡയില്‍ നിന്നും ബസ്‌മാര്‍ഗം കരന്‍ജിയയില്‍ എത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കരാന്‍ജിയയ്‌ക്കടുത്തുള്ള വിമാനത്താവളം റാഞ്ചിയാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat