ഡാല്‍മ മലനിരകളുടെ താഴ്വാരത്ത് നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയായാണ് ഡിംന തടാകം സ്ഥിതി ചെയ്യുന്നത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇവിടെ നിന്നുമാണ് നഗരത്തിലേയ്‌ക്കുള്ള ജലം വിതരണം ചെയ്യുന്നത്. തടാകതീരത്താണ് ഡിംന ലേക് ഹൗസ് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications