പൂന്തോട്ടം, ഉദ്യാനം, ജലധാര എന്നിവകളാല്‍ മനോഹരമായ ജൂബിലി പാര്‍ക് സുവര്‍ണ ജൂബില വര്‍ഷത്തില്‍ ജംഷദ്‌പൂര്‍ നിവാസികള്‍ക്കുള്ള ടാറ്റ സ്റ്റീലിന്റെ സമ്മാനമാണ്. നഗരത്തിന്റെ ഏത് ഭാഗത്തു നിന്നും ഇവിടേയ്‌ക്ക് വളരെ വേഗം എത്തിച്ചേരാം എന്നതാണ് പ്രധാന സവിശേഷത. പാര്‍ക്കിന്റെ ഭംഗി കൂട്ടാന്‍ വിവിധ ഭാഗത്തു നിന്നും ആളുകള്‍ ഇവിടേയ്‌ക്കെത്താറുണ്ട്.



Click it and Unblock the Notifications