ജഷംഡ്‌ജി ടാറ്റയുടെ മൂത്താമകന്റെ സ്‌മാര്‍ണര്‍ത്ഥമാണ് പാര്‍ക്കിന് പേര് നല്‍കിയിരിക്കുന്നത്. പുല്‍ത്തകിടി, പൂന്തോട്ടം, ജലധാര, എന്നിവയാല്‍ മനോഹരമാണ് പാര്‍ക്ക്. കീനാന്‍ സ്റ്റേഡിയത്തിന് സമീപത്തായി നഗരമധ്യത്തിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഡിസംബറില്‍ ജംഷദ്‌പൂര്‍ വാര്‍ഷിക പുഷ്‌പ പ്രദര്‍ശനം ഇവിടെ നടക്കാറുണ്ട്.



Click it and Unblock the Notifications