ഖര്‍കായി ,സുവര്‍ണരേഖ നദികളുടെ സംഗമസ്ഥാനത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. മൃഗങ്ങള്‍ സ്വതന്ത്രമായി ചുറ്റി നടക്കുന്ന വനത്തില്‍ സന്ദര്‍ശകര്‍ക്ക് വാഹനമോടിച്ച് കാണാന്‍ സഫാരി പാര്‍ക്കില്‍ സൗകര്യമുണ്ട്. വ്യത്യസ്‌തമാര്‍ന്ന ജീവജാലങ്ങളുള്ള ഇവിടം ഒരു പ്രകൃതി പഠന കേന്ദ്രം കൂടിയാണ്. പാര്‍കില്‍ മനോഹരമായൊരു തടാകമുണ്ട്. ജൂബിലി തടാകത്തിലെ ബോട്ടിങ് സന്ദര്‍ശകര്‍ക്ക് നല്ലൊരു അനുഭവമായിരിക്കും. നിരവധി ദേശാടന പക്ഷികള്‍ എത്തുന്ന ഇവിടം പക്ഷി സ്‌നേഹികളുടെ ഇഷ്‌ട സ്ഥലം കൂടിയാണ്.



Click it and Unblock the Notifications