Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാമുയി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡല്‍ഹി- കൊല്‍ക്കത്ത റോഡിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും മുഗല്‍സരായി- പാട്‌ന മാര്‍ഗം ജാമുയിലെത്തിച്ചേരാം. പ്രശസ്‌തമായ ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡിന്‌ സമാന്തരമായ റോഡാണിത്‌.