Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാമുയി » കാലാവസ്ഥ

ജാമുയി കാലാവസ്ഥ

ശൈത്യകാലം ഒഴിച്ചുള്ള ഏത്‌ സമയത്തും ഇവിടെ സന്ദര്‍ശനം നടത്താം. നവംബര്‍ മുതല്‍ ജനുവരി വരെയാണ്‌ ശൈത്യകാലം. ഇക്കാലയളവില്‍ കഠിനമായ തണുപ്പായിരിക്കും അനുഭവപ്പെടുക. വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ്‌ ജാമുയില്‍ അനുഭവപ്പെടുന്നത്‌.

വേനല്‍ക്കാലം

മഴക്കാലം

ശീതകാലം