Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാമുയി » ആകര്‍ഷണങ്ങള്‍
  • 01കുമാര്‍ഗ്രാം

    കുമാര്‍ഗ്രാം

    നെതുല താന്‍ എന്നറിയപ്പെടുന്ന പുരാതനമായ ഒരു ദേവീ ക്ഷേത്രം കുമാര്‍ ഗ്രാമിലുണ്ട്‌. ജൈന, ഹിന്ദു മതക്കാരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്‌. സിക്കന്ദ്ര ബ്ലോക്കിലാണ്‌ ഇതിന്റെ പ്രധാന സ്ഥലം.

     

    + കൂടുതല്‍ വായിക്കുക
  • 02കാളി മന്ദിര്‍

    കാളി മന്ദിര്‍

    ജാമുയി ക്ഷേത്രത്തിന്‌ വളരെ അടുത്താണ്‌ കാളി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ നടക്കുന്ന വലിയ മേളയാലും ഈ സ്ഥലം പ്രശസ്‌തമാണ്‌. കാളി മേളയെന്നാണ്‌ ഇതറിയപ്പെടുന്നത്‌.

     

    + കൂടുതല്‍ വായിക്കുക
  • 03സൈമുള്‍തല്ല ഹില്‍ സ്റ്റേഷന്‍

    സൈമുള്‍തല്ല ഹില്‍ സ്റ്റേഷന്‍

    പ്രകൃതി ഭംഗിയാലും പ്രസന്നമായ കാലാവസ്ഥയാലും അറിയപ്പെടുന്ന സ്ഥലമാണ്‌ സൈമുള്‍തല്ല ഹില്‍സ്റ്റേഷന്‍. ശ്രീരാമ കൃഷ്‌ണ പരമഹംസരുടെ ധ്യാനസ്ഥലം അഥവ തപോഭൂമി എന്ന പേരില്‍ പ്രശസ്‌തമാണ്‌ ഈ സ്ഥലം. ദൈനം ദിന ജീവിതത്തിലെ തിരക്കുകളില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 04ചന്ദ്രശേഖര്‍ സിങ്‌ സംഗ്രഹാലയ

    ചന്ദ്രശേഖര്‍ സിങ്‌ സംഗ്രഹാലയ

    പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ ചന്ദ്രശേഖര സിംങിന്റെ പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖര സിങ്‌ സംഗ്രഹാലയ 1983 മാര്‍ച്ച്‌ 16 നാണ്‌ തുടങ്ങിയത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ പ്രമുഖ അംഗമായിരുന്ന ചന്ദ്രശേഖര സിങ്‌...

    + കൂടുതല്‍ വായിക്കുക
  • 05പട്‌നേശ്വര്‍ മന്ദിര്‍

    പട്‌നേശ്വര്‍ മന്ദിര്‍

    ജാമുയിലെ പ്രശസ്‌തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്‌ പട്‌നേശ്വര്‍ ക്ഷേത്രം. ഒരിക്കല്‍ ഗോസ്വാമി കുടംബത്തിന്റെ താമസസ്ഥലമായിരുന്നു ഇതെന്നാണ്‌ പറയപ്പെടുന്നത്‌. ഒരു ദിവസം തടികള്‍ക്കിടയില്‍ എന്തോ തിളങ്ങുന്നതായി ഗോസ്വാമി കണ്ടു....

    + കൂടുതല്‍ വായിക്കുക
  • 06ക്ഷത്രിയ കുണ്ഡ്‌ ഗ്രാം

    ക്ഷത്രിയ കുണ്ഡ്‌ ഗ്രാം

    ജൈന മതത്തിലെ ഇരുപത്തിനാലാം തീര്‍ത്ഥങ്കരനായ മഹാവീരന്റെ ജന്മസ്ഥലമെന്ന പേരില്‍ പ്രശസ്‌തമാണ്‌ ക്ഷത്രിയകുണ്ഡ്‌ഗ്രാം. ഇവിടെ പ്രധാനമായും സന്ദര്‍സിക്കാനുള്ളത്‌ മഹാവീരന്റെ ക്ഷേത്രമാണ്‌. ഗ്രാമത്തില്‍ നിന്നും 15 കിലോമീറ്റര്‍...

    + കൂടുതല്‍ വായിക്കുക
  • 07സഗ്ഗി

    സഗ്ഗി

    ജാമുയില്‍ നിന്നും 10-12 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കായസ്‌ത കുടംബത്തിന്റെ വാസസ്ഥലമാണ്‌ സഗ്ഗി. ഇവിടെ ഒരു ശിവ ക്ഷേത്രവും ദുര്‍ഗ ക്ഷേത്രവുമുണ്ട്‌.

     

     

     

    + കൂടുതല്‍ വായിക്കുക
  • 08ജെയ്‌ന്‍ മന്ദിര്‍

    ജെയ്‌ന്‍ മന്ദിര്‍

    ജൈനതീര്‍ത്ഥാടകര്‍ക്കായുള്ള ഏറ്റവും വലിയ വിശ്രമ കേന്ദ്രമാണ്‌ ജെയ്‌ന്‍ മന്ദിര്‍ ധര്‍മശാല. ജാമുയി ജില്ലയിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ഷത്രിയ ഗ്രാം കുണ്ഡിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഏത്‌ സമയത്തും...

    + കൂടുതല്‍ വായിക്കുക
  • 09മിന്റോ ടവര്‍

    മിന്റോ ടവര്‍

    ഗിധൗര്‍ ഭരണാധികാരി ബ്രിട്ടീഷ്‌ വൈസ്രോയിയായിരുന്ന ലോര്‍ഡ്‌ ഇര്‍വിനെ ഗിധൗറിലേക്ക്‌ സ്വാഗതം ചെയ്യുന്നതിന്‌ പണികഴിപ്പിച്ചതാണ്‌ മിന്റോ ടവര്‍. ഗിധൗര്‍ നഗര കേന്ദ്രത്തെ അടയാളപ്പെടുത്തുന്ന ടവറിന്‌ അതുകൊണ്ട്‌ ആധുനീക...

    + കൂടുതല്‍ വായിക്കുക
  • 10ഹസ്രത്‌ ഖാന്‍ ഗജി ദര്‍ഗ

    ഹസ്രത്‌ ഖാന്‍ ഗജി ദര്‍ഗ

    ഹസ്രത്‌ ഖാന്‍ ഗജി ഡാര്‍ഗ ജാമുയിലെ അമ്രത്‌ ഷരീഫിന്‌ സമീപത്താണ്‌ സ്ഥിതി ചെയ്യുന്നത്‌.

     

    + കൂടുതല്‍ വായിക്കുക
  • 11ഗിദ്ദേശ്വര ക്ഷേത്രം

    ഗിദ്ദേശ്വര ക്ഷേത്രം

    ഗിദ്ദേശ്വര ക്ഷേത്രം പ്രാദേശികമായി അറിയപ്പെടുന്ന ഒരു ശിവ ക്ഷേത്രമാണ്‌. ജാമുയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരെയാണിത്‌. വലിയൊരു പാറയ്‌ക്ക്‌ മുകളിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഇവിടെ വച്ചാണ്‌ രാവണനും ജടായുവും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat