Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാഞ്ച്ഗീര്‍ - ചമ്പ » കാലാവസ്ഥ

ജാഞ്ച്ഗീര്‍ - ചമ്പ കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രിലില്‍ തുടങ്ങി ജൂണ്‍ വരെയാണ് ഇവിടത്തെ വേനല്‍ കാലം. താപനില 40 ഡിഗ്രി വരെ ഉയരുന്ന ഈ കാലയളവില്‍ ഈ സ്ഥലം സന്ദര്‍ശിക്കുന്നവര്‍ക്ക് കനം കുറഞ്ഞ ഉടുപ്പുകള്‍ കൂടെ കരുതുന്നതാണ് നല്ലത്. 

മഴക്കാലം

ശീതകാലം

തണുപ്പും കുളിരുമുള്ളതാണ് ജാഞ്ച്ഗീറിലെ ശൈത്യകാലം. താപനിലയില്‍ കാര്യമായ കുറവ് ഇക്കാലത്ത് അനുഭവപ്പെടും.