Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാഞ്ച്ഗീര്‍ - ചമ്പ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ജാഞ്ച്ഗീറില്‍ സ്ഥിതിചെയ്യുന്ന ജാഞ്ച്ഗീര്‍ - ചമ്പ ജില്ലയിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിച്ചേരാന്‍ വിവിധയിനം വാഹനങ്ങള്‍ സജ്ജമാണ്. 65 കിലോമീറ്റര്‍ അകലെയുള്ള ഭിലാസ്പൂറും 175 കിലോമീറ്റര്‍ ദൂരെയുള്ള റായ്പൂറും ഈ പട്ടണത്തിലേക്കുള്ള സഞ്ചാര മാധ്യമങ്ങള്‍ സുലഭവും സുഗമവുമാക്കുന്നു.