Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോന്‍പൂര്‍ » ആകര്‍ഷണങ്ങള് » ജുമാമസ്ജിദ്

ജുമാമസ്ജിദ്, ജോന്‍പൂര്‍

19

ബാരി മസ്ജിദ് അഥവാ ജാമി മസ്ജിദ് എന്നും അറിയപ്പെടുന്ന ഈ മസ്ജിദ് ജോന്‍പൂരില്‍ നിന്ന് 2.2 കിലോമീറ്റര്‍ വടക്കുകിഴക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം  നൂറ്റാണ്ടില്‍ ഫിറോസ്ഷാ തുഗ്ളക്കിന്‍െറ ഭരണകാലത്താണ് ജുമാമസ്ജിദ് നിര്‍മിച്ചത്. അതാലാ മസ്ജിദിന്‍െറയും ദല്‍ഹിയിലെ മുഗള്‍ സ്മാരകങ്ങളുടെയും രൂപകല്‍പ്പനയോട് സമാനത പുലര്‍ത്തുന്നതാണ് ഇതിന്‍െറ രൂപകല്‍പ്പന.

ആറുമീറ്റര്‍ ഉയരത്തിലുള്ള പ്ളാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന മസ്ജിദിലേക്ക് പടിക്കെട്ടുകള്‍ കയറി മാത്രമേ എത്താനാകൂ. രണ്ട് ആര്‍ച്ചുകളുള്ള ഗേറ്റ് കടന്നെത്തുന്ന പ്രധാന പ്രാര്‍ഥനാഹാളിന്‍െറ അരികില്‍ ടണല്‍ മാതൃകയിലുള്ള ഓവുചാലുകള്‍ ഉണ്ട്. 11.4 മീറ്റര്‍ വ്യാസമുള്ള മിനാരമാണ് മസ്ജിദിന്‍െറ മറ്റൊരു ആകര്‍ഷണം. മസ്ജിദിന്‍െറ അകത്തേക്ക് സൂര്യപ്രകാശം കടത്തിവിടുന്ന ചെറുജനാലകളും മിനാരത്തിന്‍െറ ഭിത്തികളില്‍ ഉണ്ട്. മുഗളന്‍മാരുടെ കാലത്തെ അലങ്കാരപ്പണികള്‍ കൊണ്ട് നിറഞ്ഞതാണ്  പള്ളിയുടെ അകത്തെയും പുറത്തെയും ഭിത്തികള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed