Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൌശാമ്പി

കൌശാമ്പി - ബുദ്ധമത വിശ്വാസികളുടെ പുണ്യസ്ഥലം

11

ബുദ്ധവിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ് കൌശാമ്പി. ഉത്തര്‍പ്രദേശില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് വര്‍ഷം മുഴുവന്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ബുദ്ധന്‍ ഇവിടെ വച്ച് നിരവധി വെളിപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിശ്വാസം.

നഗരം ഇന്ന് അവഗണന മൂലം നാശത്തിന്റെ പാതയിലാണെങ്കിലും യമുനാനദീതീരത്തായി വ്യാപിച്ച് കിടക്കുന്ന പ്രദേശത്തെ കോട്ടകളും സ്തൂപങ്ങളും പുരാതനസ്മാരകങ്ങളും സന്ദര്‍ശനത്തിന് പറ്റിയ സ്ഥലമാക്കുന്നു. കൌശാമ്പിക്ക്  ചുറ്റുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ബുദ്ധഭഗവാനുമായി ബന്ധപ്പെട്ട നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കൌസാമ്പിയിലുണ്ട്.  പഴയ കൌശാമ്പിയില്‍ കൂഴിച്ച് പര്യവേക്ഷണം നടത്തിയപ്പോള്‍ അശോകസ്തംഭങ്ങളും ഘോശിതാര്‍മ സന്യാസി മഠവും മറ്റനേകം സ്മാരകങ്ങളും കണ്ടെത്തിയിരുന്നു.

തീര്‍ത്ഥാടനത്തിനിടക്ക് ബുദ്ധന്‍ വിശ്രമിച്ച സ്ഥലമാണത്രേ രാംവിഹാര്‍‍. ഇവിടെയുള്ള ദിഗംബര്‍‍ ജെയിന് ക്ഷേത്രത്തില്‍ ആരാധന നടത്തുന്നതിനായി ജൈനമതവിശ്വാസികളും ഇവിടെയെത്താറുണ്ട്.

ബിസി 1000ത്തില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ശീത്ല ക്ഷേത്രം, കമാസിന്‍ ദേവി, ദുര്‍ഗാദേവിക്ഷേത്രങ്ങളും ഹിന്ദുഭക്തരെ ആകര്‍ഷിപ്പിക്കുന്ന സ്ഥലങ്ങളാണ്.

കൌശാമ്പി പ്രശസ്തമാക്കുന്നത്

കൌശാമ്പി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൌശാമ്പി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൌശാമ്പി

  • റോഡ് മാര്‍ഗം
    ദേശീയപാത രണ്ടും 27ഉം കൌശാമ്പിയിലൂടെയാണ് പോകുന്നത് . ദേശീയപാത വഴി ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളായ അലഹാബാദിലേക്കും വാരണസിയിലേക്കും എളുപ്പമെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൌശാമ്പിയില്‍ റെയില്‍വേ സ്റ്റേഷനില്ല. അലഹാബാദി റെയില്‍വേ സ്റ്റേഷനിലിറങ്ങി ടാക്സിവഴിയോ ബസ് വഴിയോ അലഹാബാദിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അലഹാബാദ് എയര്‍പോര്‍ട്ടി ല്‍ നിന്ന് 50 കിലോമീറ്റര്‍‍ അകലെയാണ് കൌശാമ്പി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൌകര്യമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon