വിമാനമാര്‍ഗ്ഗം ഝജ്ജറിലെത്തേണ്ടവര്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ മതിയാകും. ഡല്‍ഹിയില്‍ നിന്നും 62 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഝജ്ജറിലെത്താം. ഇതുവഴി ടാക്സികളും ബസ്സുകളും ലഭ്യമാണ്.