Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഝജ്ജര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും ദേശീയപാത വഴി 72 കിലോമീറ്റര്‍ റോഡുവഴി യാത്രചെയ്തും സഞ്ചാരികള്‍ക്ക് ഝജ്ജറിലെത്താം. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഝജ്ജറിലേക്ക് സര്‍ക്കാര്‍ബസ്സുകളും സ്വകാര്യബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.