140 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് സമീപത്തുള്ള ത്. വിമാനത്താവളത്തില്‍ നിന്നും എച്ച്എസ്ആര്ടിസി ബസുകളും സ്വകാര്യ ബസുകളും ടാക്സികളും ഇവിടേയ്ക്കെത്താന്‍ കിട്ടും.