Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജിന്ദ്‌ » ആകര്‍ഷണങ്ങള്‍

ജിന്ദ്‌ ആകര്‍ഷണങ്ങള്‍

  • 01ശംഖിനി തീര്‍ത്ഥ

    ശംഖിനി തീര്‍ത്ഥ

    ഹിന്ദു മത സംസ്‌കാരങ്ങളും ആചാരാങ്ങളും പ്രകാരം സ്‌ത്രീയെ ശക്തിയുടെ പ്രതിരൂപമായാണ്‌ കണക്കാക്കുന്നത്‌. ആദിമാതാവിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന്‌ ശക്തിയാണ്‌ .കരുണ, സ്‌നേഹം, ഉദാരത എന്നിവയണ്‌ മറ്റ്‌ ഗുണങ്ങള്‍....

    + കൂടുതല്‍ വായിക്കുക
  • 02റാംറായി

    റാംറായി

    ജിന്ദ്‌ ജില്ലയില്‍ നിന്ന്‌ എട്ട്‌ കിലോമീറ്റര്‍ പടിഞ്ഞാറായി ജിന്‍ഡ്‌-ഹാന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന റാംറായി അഥവ റാംറെ ജാട്ടുകാര്‍ കൂടുതലുള്ള ഗ്രാമമാണ്‌. മഹര്‍ഷി യോദ്ധാവായ പരശുരാമന്‍ നിര്‍മ്മിച്ച രാമഹ്രദ...

    + കൂടുതല്‍ വായിക്കുക
  • 03ജയന്തി ദേവി ക്ഷേത്രം

    ജയന്തി ദേവി ക്ഷേത്രം

    ജയന്തി ദേവി ക്ഷേത്രം ഹിമാചല്‍ പ്രദേശിലെ കന്‍ഗ്രയുടെ ഭരണാധികാരിയുടെ മകളുടെ ആഗ്രഹപ്രകാരം 550 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പണികഴിപ്പിച്ചതാണ്‌.വടക്കന്‍ ഛണ്ഡിഗഢില്‍ സ്ഥിതി ചെയ്യുന്ന ഹത്‌നൗര്‍ ഭരണാധികാരിയുടെ മകനെയാണ്‌...

    + കൂടുതല്‍ വായിക്കുക
  • 04കായസോധന തീര്‍ത്ഥ

    കായ, സോധന എന്നീ രണ്ട്‌ വാക്കുകളില്‍ നിന്നാണ്‌ കായ സോധന എന്ന പേരുണ്ടായത്‌. കായ എന്നാല്‍ ശരീരമെന്നും സോധന എന്നാല്‍ ശുദ്ധീകരിക്കുക എന്നുമാണ്‌ അര്‍ത്ഥം. എല്ലാ മാലിന്യങ്ങളില്‍ നിന്നും ശരീരത്തെ ശുദ്ധീകരിക്കുക...

    + കൂടുതല്‍ വായിക്കുക
  • 05ഹന്‍സ്‌ദെഹാര്‍

    ഹന്‍സ്‌ദെഹാര്‍

    പുരാതന നഗരമായ ജിന്ദിലെ പല നഗരങ്ങളും പട്ടങ്ങളും ഗ്രാമങ്ങളും പുരാതനകാലഘട്ടത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവയാണ്‌. ഈ സ്ഥലങ്ങളില്‍ പലതിന്റെയും പേരുകളുടെ ഉറവിടം പുരാണകാലഘട്ടത്തില്‍ നിന്നാണ്‌. വേദങ്ങളില്‍ ഇത്‌...

    + കൂടുതല്‍ വായിക്കുക
  • 06ധംതാന്‍ സാഹിബ്‌

    ധംതാന്‍ സാഹിബ്‌

    സിഖുകാരുടെ ക്ഷേത്രങ്ങളായ ഗുരുദ്വാരകളോടൊപ്പമാണ്‌ സാഹിബെന്ന്‌ സാധാരണ ഉപയോഗിക്കാറ്‌. എന്നാല്‍ ഇവിടെ ഒരു ഗ്രാമത്തിന്റെ പേരിനൊപ്പം ആണ്‌ ഇത്‌ ഉപയോഗിച്ചിരിക്കുന്നത്‌. ചരിത്രപരമായും അതേപോലെ മതപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്‌...

    + കൂടുതല്‍ വായിക്കുക
  • 07മുഞ്ചാവത

    മുഞ്ചാവത

    ജിന്ദില്‍ നിന്നും ആറ്‌ കിലോമീറ്റര്‍ അകലെ നിര്‍ജന എന്ന ഗ്രാമത്തിലാണ്‌ മുഞ്ചാവത തീര്‍ത്ഥ സ്ഥിതി ചെയ്യുന്നത്‌. ദേവ ദേവനായ മഹാദേവനുമായി ബന്ധപ്പെട്ട സ്ഥലമാണിതെന്നാണ്‌ വാമന പുരാണത്തില്‍ പറയുന്നത്‌. മരണത്തെ ജയിച്ചവന്‍...

    + കൂടുതല്‍ വായിക്കുക
  • 08ഏകഹംസ

    ഏകഹംസ

    ദേശാടനപക്ഷിയായ അരയന്നത്തെയാണ്‌ ഹംസമെന്ന്‌ വിളിക്കുന്നത്‌ ഹിന്ദു- ബുദ്ധ മത വിശ്വാസപ്രകാരം സരസ്വതി ദേവീയുടെ വാഹനമാണ്‌ ഹംസം. വളരെ ഉയരത്തില്‍ നിര്‍ത്താതെ 7,000 മൈല്‍ പറക്കാനുള്ള കഴിവ്‌ ഇതിനുള്ളതിനാലാണ്‌ ദേവി അരയന്നത്തെ സ്വന്തം...

    + കൂടുതല്‍ വായിക്കുക
  • 09ഹസ്രത്‌ ഗെയ്‌ബി സാഹിബ്‌

    ഹസ്രത്‌ ഗെയ്‌ബി സാഹിബ്‌

    ജിന്ദും ചുറ്റുമുള്ള നഗരങ്ങളും സ്ഥിതി ചെയ്യുന്ന ഹരിയാനയുടെ പ്രദേശം സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വാസസ്ഥലമാണ്‌. പുരാണകാലഘട്ടത്തില്‍നിന്നുമാണ്‌ ഈ സ്ഥലങ്ങളുടെ പേരുകളുടെ ഉത്ഭവം. ഹിന്ദുമതവുമായി ബന്ധപ്പെട്ടുള്ള പുരാതന മതകേന്ദ്രങ്ങളും സാംസ്‌കാരിക...

    + കൂടുതല്‍ വായിക്കുക
  • 10അശ്വിനി കുമാര

    അശ്വിനി കുമാര

    ഇന്ദ്രന്‍ ചന്ദ്രന്‍, അഗ്നി ദേവന്‍മാര്‍ക്ക്‌ ശേഷം ഏറ്റവും പ്രാധാന്യമുള്ള ഇരട്ട ദേവന്‍മാരാണ്‌ അശ്വനി ദേവന്‍മാര്‍ എന്നാണ്‌ ഋഗ്വേദത്തില്‍ പറയുന്നത്‌. ഇവരുടെ മഹത്വത്തിന്‌ മൂന്ന്‌ പ്രധാന കാരണങ്ങളുണ്ട്‌....

    + കൂടുതല്‍ വായിക്കുക
  • 11സഫിദോന്‍

    സഫിദോന്‍

    ജിന്ദ്‌ ജില്ലയിലെ തെഹ്‌സിലിന്റെ ആസ്ഥാനമാണ്‌ സഫിദോണ്‍. ജിന്ദില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ പശ്ചിമ യമുന കനാലിന്റെ ബാന്‍സി ശിഖരത്തിലാണ്‌ ഇത്‌ സ്ഥിതിചെയ്യുന്നത്‌. പാനിപട്‌-ജിന്ദ്‌ റെയില്‍വെ പാതയിലൂടെയും...

    + കൂടുതല്‍ വായിക്കുക
  • 12ശ്രീ തീര്‍ത്ഥ

    ശ്രീ തീര്‍ത്ഥ

    ശ്രീ തീര്‍ത്ഥ സാളഗ്രാമങ്ങളുള്ള തീര്‍ത്ഥാടന കേന്ദ്രമാണ്‌. കറുത്ത നിറത്തിലുള്ള അമൂല്യങ്ങളായ കല്ലുകളാണ്‌ സാളഗ്രാമം. ശരിക്കുള്ള സാള ഗ്രാമങ്ങള്‍ ഫോസില്‍ കല്ലുകളാണ്‌ . നേപ്പാളിലെ ഗന്ധകി നദിയിലും ഹിമാലയന്‍ മലനിരകളിലെ ചില...

    + കൂടുതല്‍ വായിക്കുക
  • 13യക്ഷിണി തീര്‍ത്ഥ

    ജൈനമതത്തില്‍ ഏറെ പ്രാധാന്യമുള്ള ദേവനും ദേവതയുമാണ്‌ യക്ഷനും യക്ഷിണിയും. ജൈന മതപ്രകാരം സ്വര്‍ഗാധിപനായ ഇന്ദ്ര ദേവന്‍ ഇവരെയാണ്‌ ജൈന തീര്‍ത്ഥങ്കരന്‍മാരെ സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ടാണ്‌ യക്ഷിണികളെ...

    + കൂടുതല്‍ വായിക്കുക
  • 14പുഷ്‌കര തീര്‍ത്ഥ

    പുഷ്‌കര തീര്‍ത്ഥ

    ജിന്ദിന്‌ തെക്കായി 20 കിലോമീറ്റര്‍ അകലെയുള്ള പോങ്കാര്‍ ഖേരിയിലാണ്‌ പുഷ്‌കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പുരാണങ്ങളില്‍ പറയുന്ന ജമദഗ്നിയുടേയും രേണുകയുടേയും മകനായ പരശുരാമന്‍ പണികഴിപ്പിച്ചാതാണ്‌ ഈ ക്ഷേത്രം. ശിവന്റെ...

    + കൂടുതല്‍ വായിക്കുക
  • 15ഭൂതേശ്വര്‍ ക്ഷേത്രം

    ഭൂതേശ്വര്‍ ക്ഷേത്രം

    ഭൂത പ്രേതാദികളുടെ ദേവനായ ഭൂതനാഥനായ ശിവനെ ആരാധിക്കുന്നതിനാലാണ്‌ ഭൂതേശ്വര്‍ ക്ഷേത്രമെന്ന്‌ പേര്‌ വന്നത്‌. ഇതിനാലാണ്‌ ഉത്തരേന്ത്യയിലെ ശ്‌മശാനങ്ങളിലെല്ലാം ശിവന്റെ വലിയ പ്രതിമകള്‍ കാണപ്പെടുന്നത്‌. ഒരു വ്യക്തി മരിച്ച്‌...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun