Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോഗ് ഫാള്‍സ് » ആകര്‍ഷണങ്ങള് » ലിംഗനമക്കി ഡാം

ലിംഗനമക്കി ഡാം, ജോഗ് ഫാള്‍സ്

7

128 കിലോമീറ്റര്‍ നീളത്തിലൊഴുകുന്ന ശരാവതി നദിയിലെ അഞ്ച് വൈദ്യൂതോദ്പാദന കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിംഗനമക്കി ഡാം. ജോഗ് ഫാള്‍സില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയായാണ് സാഗര താലൂക്കിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലിംഗനമക്കി ഡാം സ്ഥിതിചെയ്യുന്നത്. മണ്‍സൂണിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.

ഇവിടെ ചിത്രങ്ങളെടുക്കുന്നതിന് നിരോധനമുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ കീഴില്‍ 1964 ലാണ് ലിംഗനമക്കി അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 2.4 കിലോമാറ്റര്‍ നീളവും 1819 അടി ഉയരവമുള്ള ഈ കൂറ്റന്‍ ഡാം മുന്നൂറ് ചതുരശ്രകിലോമീറ്ററില്‍ പരന്നുകിടക്കുന്നു. സാഗര താലൂക്കിലെ ശരാവതി നദിക്ക് കുറുകെയുള്ള ഈ ഡാമില്‍ 4368 ക്യുബിക് മീറ്റര്‍ സംഭരണശേഷിയുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത നിലയങ്ങളിലൊന്നാണ് ലിംഗനമക്കി. കര്‍ണാടകത്തിലെ വൈദ്യുതിയുടെ ഒരു പ്രധാനപ്പെട്ട ഉറവിടവും മഹാത്മാഗാന്ധി ജലവൈദ്യുത നിലയമെന്ന് കൂടി പേരുള്ള ലിംഗനമക്കിയാണ്. മഴയും ചക്ര, സവാഹലു എന്നീറിസര്‍വ്വോയറുകളില്‍ നിന്നും കനാല്‍ വഴിയെത്തുന്ന ജലവുമാമ് ലിംഗനമക്കിയെ സംപുഷ്ടമാക്കി നിര്‍ത്തുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun