Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോര്‍ഹട്ട്‌ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ജോര്‍ഹട്ട്‌ റെയില്‍ മാര്‍ഗം

ജോര്‍ഹട്ടിന്‌ രണ്ട്‌ റെയില്‍വെ സ്റ്റേഷനുകളുണ്ട്‌. നഗര കേന്ദ്ര നിന്നും 18.6 കിലോ മീറ്റര്‍ അകലെയായുള്ള മരിയാനി ജംങ്‌ഷനാണ്‌ പ്രധാന സ്റ്റേഷന്‍. ദിബ്രുഗഡിലേക്ക്‌ പോകുന്ന ട്രയിനുകളെല്ലാം മരിയാനി ജംങ്‌ഷന്‍ വഴിയാണ്‌ കടന്നു പോകുന്നത്‌. മറ്റൊന്ന്‌ നഗര കേന്ദ്രത്തിലുള്ള റെയില്‍വെസ്റ്റേഷനാണ്‌. ഗുവാഹത്തിയില്‍ നിന്നും ദിവസം രണ്ട്‌ട്രെയിനുകള്‍ ഇവിടേയ്‌ക്കുണ്ട്‌.

റെയില്‍വേ സ്റ്റേഷന് ജോര്‍ഹട്ട്‌