Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോര്‍ഹട്ട്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയ പാത 37 ജോര്‍ഹട്ടിനെ ആസ്സാമിന്റെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ജോര്‍ഹട്ടിലെ റോഡ്‌ ഗതാഗതം വളരെ മികച്ചതാണ്‌. ദിബ്രുഗഡ്‌,ഗുവാഹത്തി തുടങ്ങി അസ്സാമിലെ പ്രമുഖ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും എപ്പോഴും ബസ്‌ സര്‍വീസ്‌ ഉണ്ട്‌. ദേശീയപാത വികസിപ്പിച്ചു കൊണ്ടിരിക്കുന്നതിനാല്‍ റോഡ്‌ മാര്‍ഗമുള്ള യാത്ര കൂടുതല്‍ മെച്ചപ്പെട്ടേക്കും. ഇവിടുത്തെ റോഡില്‍ രാത്രി യാത്ര സാധാരണമാണ്‌.