ജുനാഗട്ടിലെ നവാബുമാരുടെ രാജദര്‍ബാര്‍ ആയിരുന്നു പണ്ട് ഈ മ്യൂസിയം. ഇവിടത്തെ നവാബുമാരുടെ ജീവിതരീതികളെ കുറിച്ച് കൌതുകമുള്ളവര്‍ക്ക് വ്യക്തമായ ഒരുള്‍കാഴ്ച നല്‍കുന്നതാണ് ഇവിടത്തെ ശേഖരങ്ങള്‍. നവാബുമാരുടെ കാലത്തെ വെള്ളിനാണയങ്ങളും അവരുപയോഗിച്ചിരുന്ന തൂക്കുവിളക്കുകളും ഫര്‍ണീച്ചറുകളും സിംഹാസനങ്ങളും പല്ലക്കുകളും ഇവിടെ കാണാം.
വസ്ത്രങ്ങളുടെയും ആയുധങ്ങളുടെയും ശേഷിപ്പുകളും ഒരു ആര്‍ട്ടുഗ്യാലറിയും ഇവിടെയുണ്ട്.



Click it and Unblock the Notifications