Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കബനി » ആകര്‍ഷണങ്ങള് » ജംഗിള്‍ സഫാരി

ജംഗിള്‍ സഫാരി, കബനി

21

എത്ര കണ്ടാലും മതിവരാത്ത കബനി കാഴ്ചകള്‍ ആസ്വദിച്ച് മനംനിറക്കാനുള്ള മറ്റൊരു അവസരമാണ് ജീപ്പ് സവാരി കബനിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കബനി റിസര്‍വ് ഫോറസ്റ്റ് ഏരിയയില്‍ നിരവധി സസ്യഭുക്കുകളായ മൃഗങ്ങളെ കാണാം. വിവിധതരം മാനുകള്‍, കുരങ്ങുകള്‍, കാട്ടുപന്നി, കാട്ടുപോത്ത്, ആനകള്‍ എന്നിവയുടെ വാസസ്ഥലമാണ് കബനി റിസര്‍വ്വ്.

കടുവ,  പുള്ളിപ്പുലി, കാട്ടുനായ തുടങ്ങിയ മാംസഭുക്കുകളായ വന്യമൃഗങ്ങളെയും ഇവിടെ കാണാന്‍ സാധിക്കും. ഏഷ്യന്‍ ആനകളുടെ ഒരു വലിയ കേന്ദ്രമാണ് ഇവിടം. പക്ഷിനിരീക്ഷകരുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന കബനിയില്‍ മുന്നൂറിലധികം തരത്തില്‍പ്പെട്ട പക്ഷിവര്‍ഗ്ഗങ്ങളുണ്ട്. ഇവയെയെല്ലാം കണ്ടുകൊണ്ട് സാഹസികമായ ഒരു ജീപ്പ് യാത്ര ഏതൊരു പ്രകൃതിസ്‌നേഹിക്കും മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കും എന്നുറപ്പാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun